മന്ത്രി തോമസ് ഉണ്ടെങ്കിലും കൊച്ചിയുടെ റെയില്‍വെ സ്‌റ്റേഷനു മോചനമായില്ല
പശ്ചിമ കൊച്ചിയെ ക്കുറിച്ചു പറഞ്ഞാല്‍ ആവേശം കൊള്ളുന്ന കേന്ദ്ര മന്ത്രി കെ.വി തോമസിനു ഐലന്റിലെ ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷന്റെ കാര്യം പറഞ്ഞാല്‍ മിണ്ടാട്ടമില്ല. കേരളത്തില്‍ നിന്നും ആറോളം കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷനെ പുനരുദ്ധരിക്കാനോ സബര്‍ബന്‍ റെയില്‍ സ്‌റ്റേഷനായി ഉയര്‍ത്താനോ കഴിഞ്ഞിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ