തട്ടേക്കാടിനു സമീപം ഞായപ്പിള്ളി ഷാപ്പിനു സമീപത്തു നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി. ഞായപ്പിള്ളി പടിഞ്ഞാറേ ഷാജുവിന്റെ വീട്ടുമുറ്റത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് പാമ്പിനെ കണ്ടത് ഉടനെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വനപാലകര്‍ എത്തി എന്നാല്‍ ഇരുട്ടത്ത് ടോര്‍ച്ച് ലൈറ്റിന്റെ മാത്രം വെളിച്ചത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായരുന്നില്ല. റെയ്‌ഞ്ച് ഓഫീസര്‍ എംപി സഞ്‌ജയന്റെ നേതൃത്വത്തില്‍ എത്തിയ ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ക്ക് രാജവെമ്പാലയെ ചാക്കില്‍ കയറ്റുവാന്‍ രണ്ടര മണിക്കൂറോളം വേണ്ടിവന്നു.
2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച
ഫോറസ്‌്‌റ്റുകാരെ വെള്ളം കുടിപ്പിച്ച രാജവെമ്പാല കീഴടങ്ങി
തട്ടേക്കാടിനു സമീപം ഞായപ്പിള്ളി ഷാപ്പിനു സമീപത്തു നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി. ഞായപ്പിള്ളി പടിഞ്ഞാറേ ഷാജുവിന്റെ വീട്ടുമുറ്റത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടിയാണ് പാമ്പിനെ കണ്ടത് ഉടനെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വനപാലകര്‍ എത്തി എന്നാല്‍ ഇരുട്ടത്ത് ടോര്‍ച്ച് ലൈറ്റിന്റെ മാത്രം വെളിച്ചത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായരുന്നില്ല. റെയ്‌ഞ്ച് ഓഫീസര്‍ എംപി സഞ്‌ജയന്റെ നേതൃത്വത്തില്‍ എത്തിയ ഫോറസ്‌റ്റ് ഉദ്യോഗസ്ഥര്‍ക്ക് രാജവെമ്പാലയെ ചാക്കില്‍ കയറ്റുവാന്‍ രണ്ടര മണിക്കൂറോളം വേണ്ടിവന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ