2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 25ന്‌.



കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒക്‌ടോബര്‍ 25ന് എറണാകുളം ജില്ലയില്‍ നടത്തു നടത്തു ജനസമ്പര്‍ക്ക പരിപാടിക്ക് അന്തിമരൂപമായി. ജില്ലയുടെ ചുമതല വഹിക്കു എക്‌സൈസ്, തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എിവരുമായി മുഖ്യമന്ത്രി ഇലെ നടത്തിയ വീഡിയോ കോഫറന്‍സിലാണ് പരിപാടിയുടെ വിശദാംശങ്ങള്‍ തീരുമാനിച്ചത്.
കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പന്തല്‍ സജ്ജീകരിക്കുക. വിവിധ വകുപ്പുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ പന്തലിലുണ്ടാകും. രാവിലെ ഒമ്പതിന് ത െജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. പ്രത്യേക ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല. അതേസമയം ജില്ലയില്‍ നിുള്ള മന്ത്രിമാര്‍, എം.പിമാര്‍,എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ എിവര്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതല്‍ വൈകി'് അഞ്ചു വരെയുമാണ് മുഖ്യമന്ത്രി പരാതികളില്‍ പരിഹാരം നിര്‍ദേശിക്കുക.
നേരത്തെ സമര്‍പ്പിച്ച പരാതികളില്‍ മുഖ്യമന്ത്രി നേരി'് പരിഹാരം നിര്‍ദേശിക്കേണ്ട പരാതികളില്‍ അപേക്ഷകരെ അദ്ദേഹം നേരില്‍ കാണും. ഇതിനകം ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും പരിഗണിച്ച പരാതികളില്‍ പരിഹാരമായവയുടെ ഉത്തരവുകള്‍ പ്രത്യേക കൗണ്ടറുകളിലൂടെ പരാതിക്കാര്‍ക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിും അനുവദിച്ച തുകയുടെ ചെക്കുകളുടെ വിതരണവും ജനസമ്പര്‍ക്കപരിപാടിയില്‍ നടക്കും. വിദ്യാഭ്യാസ വായ്പ അടക്കം ബാങ്കുകളില്‍ നിെടുത്ത പലിശയില്‍ ഇളവ് അനുവദിക്കണമെ അപേക്ഷകള്‍ പ്രത്യേകമായി പരിഗണിക്കാന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ജനസമ്പര്‍ക്കപരിപാടിയിലേക്ക് ലഭിച്ച പരാതികള്‍ വകുപ്പ് അടിസ്ഥാനത്തില്‍ തരംതിരിച്ച് ഒരുമിച്ചാണ് മുഖ്യമന്ത്രി പരിഗണിക്കുക. ഈ സമയം അതത് വകുപ്പുകളുടെ സംസ്ഥാന, ജില്ലാ തല ഉദ്യോഗസ്ഥരുമായി വേദിയില്‍ ത െമുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തിക്കും തിരക്കും ഒഴിവാക്കാനും കഴിയുത്ര വേഗം പരാതികള്‍ പരിഹരിക്കാനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെും മുഖ്യമന്ത്രി പറഞ്ഞു.
ജനസമ്പര്‍ക്കപരിപാടിയിലേക്ക് സ്വീകരിച്ച പരാതികളില്‍ മുഖ്യമന്ത്രി നേരില്‍ കാണേണ്ടവരെ ഇ് മുതല്‍ വിവരം അറിയിക്കുമെ് കളക്ടര്‍ പറഞ്ഞു. വേദിയിലേക്ക് പ്രവേശിക്കാനുള്ള പാസ് അടക്കമുള്ള ക്ഷണക്കത്ത് ഇവര്‍ക്ക് ലഭിക്കും. വികലാംഗരായ അപേക്ഷകര്‍ക്ക് രണ്ട് പാസുകള്‍ നല്‍കാനാണ് തീരുമാനം. ഇതിനകം ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും തീരുമാനമായ പരാതികളില്‍ ഉത്തരവ് സ്വീകരിക്കേണ്ടവര്‍ക്കും കത്ത് ലഭിക്കും. തീരുമാനമാകാത്തതും മറ്റ് തലങ്ങളിലേക്ക് അയച്ചി'ുള്ളതുമായ പരാതികളില്‍ ഈ വിവരം അറിയിച്ചും കത്തു നല്‍കും. ഇവര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തേണ്ടതില്ല. ജനസമ്പര്‍ക്ക പരിപാടിയുടെ പോര്‍'ല്‍ മുഖേന തയാറാക്കു ക്ഷണക്കത്തില്‍ പ്രത്യേക ബാര്‍കോഡ് സഹിതമാണ് പാസ് ഉള്‍പ്പെടുത്തുത്. മൊബൈല്‍ ഫോ നമ്പര്‍ നല്‍കിയി'ുള്ള പരാതികളില്‍ എസ്.എം.എസ് മുഖേനയും വിവരം നല്‍കാന്‍ സംവിധാനമുണ്ട്.

ആകെ 3245 പരാതികളാണ് എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചത്. ഇവ വെബ് അധിഷ്ഠിത പോര്‍'ല്‍ മുഖേന ബന്ധപ്പെ' വകുപ്പുകള്‍ക്ക് കൈമാറിയിരുു. ഈ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുതിനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ു. പരാതികളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി വിലയിരുത്തി. ഇനി അറുൂറോളം പരാതികളിലാണ് മുഖ്യമന്ത്രി നേരി'് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിും സഹായം ആവശ്യപ്പെ'് മാത്രം 342 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 200 അപേക്ഷകളില്‍ തീരുമാനമായതായി കളക്ടര്‍ അറിയിച്ചു. പ'യം, വീടുകള്‍ക്ക് നമ്പര്‍ എിവ സംബന്ധിച്ചും നിരവധി അപേക്ഷകള്‍ ലഭിച്ചി'ുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ