കൊച്ചി:ദേശീയ
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വനിതകള്‍ക്കായി
വിവിധ ജില്ലകളില്‍ ബോധവത്കരണ പരിപാടിയും വായ്പ മേളയും സാമൂഹ്യ നീതി വകുപ്പിന്റെ
കീഴിലുളള സംസ്ഥാന വനിത വികസന കോര്പറേഷന് മുഖേന നടത്തും. ജില്ലയിലെ ബോധവത്കരണ
പരിപാടിയും വായ്പ മേളയും ഒക്ടോബര്‍ 12 ന് രാവിലെ 11-ന് കൂവപ്പടി 'ോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. മേള കെ.പി.ധനപാലന്
എം.പി ഉദ്ഘാടനം ചെയ്യും. സാജു പോള്‍ എം.എല്‍.എ, മുന്‍
നിയമസഭ സ്പീക്കര്‍ പി.പി.തങ്കച്ചന്, കൂവപ്പടി 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇ'ൂപ്പ് തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ