കൊച്ചി
ചിട്ടി നടത്തി കോടികള്‍ പോക്കറ്റിലാക്കിയ ശേഷം പുല്ലുപോലെ നടക്കുന്ന കരേള വ്യാപാരി വ്യവസായി ഏകോപന സമിതി കടവന്ത്ര യൂണിറ്റ് പ്രസിഡന്റ് സി.എസ് പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ പ്രദീപിന്റെ കടവന്ത്രയിലെ ബേക്കറിക്കു മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.
400ലധകി പേരെയാണ് ഇയാള്‍ വഞ്ചിച്ചതായി പറയപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ