കൊച്ചി:ഭൂമിയുടെ
കൈമാറ്റ രജിസ്‌ട്രേഷന്‍ നടപടികളുമായി ബന്ധപ്പെ'് 1986 മുതല്‍ 2012 മാര്‍ച്ച് 31 വരെ കാലയളവിലെ
കുടിശികയുളള അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുതിന് സര്‍ക്കാര്‍
ആവിഷ്‌കരിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജില്ലയില്‍ പുരോഗമിച്ചു വരുു.
പൊതുജനങ്ങളുടെ
സൗകര്യാര്‍ഥം ജില്ലയിലെ സബ് രജിസ്ട്രാഫീസുകളില്‍ കുടിശികയുളള അണ്ടര്‍ വാല്യുവേഷന്‍
കേസുകള്‍ തീര്‍പ്പാക്കാന്‍ ഒക്‌ടോബര്‍ 25 മുതല്‍ മെഗാമേള
നടത്തും. 1986 മുതല്‍ 2012 മാര്‍ച്ച് 31 വരെ കാലയളവിലെ
അണ്ടര്‍ വാല്യുവേഷന്‍ കേസുകളാണ് മേളയില്‍ പരിഗണിക്കുത്. കുറവ് മുദ്രവിലയും രജിസ്‌ട്രേഷന്‍
ഫീസും അടക്കുതിന് നിയമാനുസൃത നോ'ീസ് ലഭിച്ചവര്‍ രജിസ്‌ട്രേഷന്‍
ഫീസ് പൂര്‍ണമായും ഒഴിവാക്കി തുച്ഛമായ തുക അടച്ച് തുടര്‍ുളള ജപ്തി നടപടികളില്‍ നിും
ഒഴിവാകാനുളള അവസരമാണിത്. മെഗാമേളയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകി'് ആറ് വരെ
സമയങ്ങളില്‍ അണ്ടര്‍ വാല്യു്വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സബ്
രജിസ്ട്രാഫീസുകളില്‍ പ്രത്യേക സൗകര്യമൊരുക്കിയി'ുണ്ട്.
കൊച്ചി, മരട്, തൃപ്പൂണിത്തുറ, ഇടപ്പളളി, തൃക്കാക്കര, എറണാകുളം, മുളന്തുരുത്തി, ഞാറയ്ക്കല്‍, കുഴുപ്പിളളി എീ സബ് രജിസ്ട്രാഫീസുകളില്‍ ഒക്‌ടോബര്‍ 25 നും ചേന്ദമംഗലം, പറവൂര്‍, ആലുവ, ആലങ്ങാട്, അങ്കമാലി, ചെങ്ങമനാട്, ശ്രീമൂലനഗരം എീ സബ് രജിസ്ട്രാഫീസുകളില്‍ ഒക്‌ടോബര്‍ 28 നും കൂത്താ'ുകുളം, പിറവം, പുത്തന്‍കുരിശ്, കോതമംഗലം, കുറുപ്പംപടി, പെരുമ്പാവൂര്‍,കല്ലൂര്‍ക്കാട്, പോത്താനിക്കാട്, മൂവാറ്റുപുഴ എീ
സബ് രജിസ്ട്രാഫീസുകളില്‍ ഒക്‌ടോബര്‍ 30 നുമാണ് മെഗാമേള
സംഘടിപ്പിക്കുത്. ഈയവസരം പ്രയോജനപ്പെടുത്തണമെ് ജില്ല രജിസ്ട്രാര്‍ (ജനറല്‍)
അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ