കൊച്ചി:ജില്ല മെഡിക്കല്‍ ഓഫീസുറുടെ നിര്‍ദേശ
പ്രകാരം ജില്ല റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്റെ നേതൃത്വത്തില്‍
ജില്ലയിലെ 19 'ോക്കുകള്‍ കേന്ദ്രീകരിച്ച് പകര്‍ച്ചവ്യാധി
നിയന്ത്രണത്തിന്റെ ഭാഗമായി ഹോ'ലുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍,അന്യസംസ്ഥാന ജീവനക്കാരുടെ ക്യാമ്പുകള്‍, കളള്ഷാപ്പുകള്‍, ഇറച്ചി, മീന്‍ സ്റ്റാളുകള്‍, സോഡാ ഉല്പാദന കേന്ദ്രങ്ങളില്‍ മില്‍ പരിശോധന നടത്തി. ഗുരുതര
വീഴ്ച കണ്ടെത്തിയ രണ്ട് ഹോ'ലുകള്‍ അടപ്പിച്ചു. 267 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോ'ീസ് നല്‍കി. 526ഹോ'ലുകള്‍, 31 കാറ്ററിംഗ് യൂണിറ്റുകള്‍, 87 ശീതളപാനീയ ഉല്പങ്ങള്‍, 51 കളള് ഷാപ്പുകള്‍, 101 മത്സ്യ-മാംസ സ്ഥാപനങ്ങള്‍ അന്യ സംസ്ഥാന ജീവനക്കാരുടെ 38 ക്യാമ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പുകയില വിരുദ്ധ പ്രവര്‍ത്തനം
നടത്തിയ 132സ്ഥാപനങ്ങള്‍ എിവടങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍
ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെ് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ