കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നും കാര്‍ണക്കോടം വരെയുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിനു മധ്യത്തില്‍ കാടുപിടിച്ചു കിടന്ന തര്‍ക്കത്തിലായിരുന്ന ഭൂമി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം കിട്ടി. ജെസിബി ഉപയോഗിച്ചു കാട് നീക്കി, രണ്ട് ലോറി ഗ്രാവലും അടിച്ചു.പക്ഷേ റോഡ് നിരപ്പാക്കാനോ മറ്റു പണികളോ രണ്ടു ദിവസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്‌ച വളരെ ആഘോഷത്തോടെയാണ് വിട്ടുകിട്ടിയ സ്ഥലത്ത് മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. എന്നാല്‍ ആവേശം അതോടെ അവസാനിച്ചു. അപകടം ഉണ്ടാകാതിരിക്കാന്‍ പോലീസ് നേരത്തെ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡ് യഥാസ്ഥാനത്ത് വീണ്ടും സ്ഥാപിച്ചിട്ടുണ്ട്.
2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച
സ്റ്റേഡിയം ലിങ്ക് റോഡ് പണി തുടങ്ങാന്‍ ആവേശമായില്ല
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നും കാര്‍ണക്കോടം വരെയുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിനു മധ്യത്തില്‍ കാടുപിടിച്ചു കിടന്ന തര്‍ക്കത്തിലായിരുന്ന ഭൂമി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം കിട്ടി. ജെസിബി ഉപയോഗിച്ചു കാട് നീക്കി, രണ്ട് ലോറി ഗ്രാവലും അടിച്ചു.പക്ഷേ റോഡ് നിരപ്പാക്കാനോ മറ്റു പണികളോ രണ്ടു ദിവസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്‌ച വളരെ ആഘോഷത്തോടെയാണ് വിട്ടുകിട്ടിയ സ്ഥലത്ത് മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. എന്നാല്‍ ആവേശം അതോടെ അവസാനിച്ചു. അപകടം ഉണ്ടാകാതിരിക്കാന്‍ പോലീസ് നേരത്തെ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡ് യഥാസ്ഥാനത്ത് വീണ്ടും സ്ഥാപിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ