യുവതലമുറയ്ക്ക് ശരിയായ ദിശോബോധം നല്‍കുതിന്റെ ഭാഗമായി ഗാന്ധിയന്‍ തത്വസംഹിതകള്‍ക്ക്
സ്കൂളുകളില്‍ കൂടുതല്‍ പ്രചരണം നല്കണമെ് ഹൈബി ഈഡന് എം.എല്‍.എ. അഭിപ്രായപ്പെ'ു. ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ്
വകുപ്പ് മുന്കൈയ്യെടുക്കണമെും അദ്ദേഹം പറഞ്ഞു. എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍
ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനവും സമ്മാനദാനവും നിര്‍വഹിക്കുകയായിരുു അദ്ദേഹം.
കേരള ഖാദി ഗ്രാമ
വ്യവസായ ബോര്‍ഡിന്റെ സഹകരണത്തോടെ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച
ചിത്രരചനമല്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും എം.എല്‍.എ. വിതരണം ചെയ്തു. ഖാദി
ബോര്‍ഡംഗം പി.എന്‍.പ്രസകുമാര്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂ'ി മേയര്‍
ബി.ഭദ്ര പങ്കെടുത്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല സ്വാഗതവും
സ്കൂള്‍ പ്രധാനാധ്യാപിക എം.ഇ.സരസ്വതി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ