ചെറുതോണി ഡാം തുറന്നാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യം നേരിടാന്‍ ആലുവയില്‍ എത്തിയ ദുരന്തനിവാരണ സേന മടങ്ങി. ്ര46അംഗസംഘം തമിഴ്നാട്ടിലെ ആര്ക്കോണത്തേക്കാണ് മടങ്ങിയത്. ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയുടെ ഒരു സംഘം ആലുവയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി റബര്‍ ബോട്ടും ഉപകരണങ്ങളുമായാണ് എത്തിയത് .ആലുവയില്‍ എത്തിയ സംഘം പെരിയാറിന്റെ തീരത്തെ താഴ്ന്ന സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഭൂതത്താന്‍ കെട്ടില്‍ ഒരാഴ്ച മുന്‍പ് വെള്ളത്തില്‍ പോയി കാണാതായ യുവാവിനു വേണ്ടിയും സംഘം തെരച്ചില്‍ നടത്തി.
2013, സെപ്റ്റംബർ 27, വെള്ളിയാഴ്ച
ഇടുക്കി ഡാം തുറക്കുന്നില്ല, ദുരനതനിവാരണ സേന മടങ്ങി
ചെറുതോണി ഡാം തുറന്നാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യം നേരിടാന്‍ ആലുവയില്‍ എത്തിയ ദുരന്തനിവാരണ സേന മടങ്ങി. ്ര46അംഗസംഘം തമിഴ്നാട്ടിലെ ആര്ക്കോണത്തേക്കാണ് മടങ്ങിയത്. ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണ സേനയുടെ ഒരു സംഘം ആലുവയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി റബര്‍ ബോട്ടും ഉപകരണങ്ങളുമായാണ് എത്തിയത് .ആലുവയില്‍ എത്തിയ സംഘം പെരിയാറിന്റെ തീരത്തെ താഴ്ന്ന സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഭൂതത്താന്‍ കെട്ടില്‍ ഒരാഴ്ച മുന്‍പ് വെള്ളത്തില്‍ പോയി കാണാതായ യുവാവിനു വേണ്ടിയും സംഘം തെരച്ചില്‍ നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ