2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം ~ഒക്‌ടോബര്‍ നാലിന്



കൊച്ചി: ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഒക്ടോബര്നാലിന് ജില്ലയില്ജീവിതശൈലീ രോഗ നിര്ണയ കാമ്പയിന്സംഘിടിപ്പിക്കും. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിമര്ദം, അമിതവണ്ണം എന്നിവ നേരത്തെ കണ്ടെത്തുന്നതിനും ജീവിതശൈലീ ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും രോഗികള്ക്ക് സ്വാഭാവിക ജീവിതം നയിക്കുന്നതിനുള്ള സഹായം രോഗികള്ക്ക് ലഭ്യമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

 ഒക്ടോബര്നാലിന് നടക്കുന്ന കാമ്പയിന്വഴി ജില്ലയിലെ പരമാവധി പേരുടെ സ്ക്രീനിങ് നടത്തി, രോഗ സാധ്യതയുള്ളവരേയും  രോഗികളേയും കണ്ടെത്തി ജീവിതശൈലീ ക്രമീകരണത്തിന് പ്രേരിപ്പിക്കുകയും സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. ജില്ലയിലെ എല്ല ബ്ലോക്കുകള്‍, നഗരസഭകള്‍, കൂടുതല്പേര്ജോലി ചെയ്യുന്ന തൊഴില്സ്ഥാപനങ്ങളിലും ക്യാമ്പുകള്സംഘടിപ്പിക്കും. ദേശീയ ആരോഗ്യ ഗ്രാമീണ ദൗത്യത്തന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലാണ് ക്യാമ്പുകള്നടക്കകുക. കൊച്ചി സഹകരണ മെഡിക്കല്കോളേജ്, .എം. എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്ഒക്ടോബര്നാലിന് 


ആയുഷ് ഹോളിസ്റ്റിക് സെന്റര്ഉദ്ഘാടനം 28ന്
           വര്ദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ ആയുര്വേദം-ഹോമിയോ- നാച്യുറോപ്പതി-യോഗ എന്നീ ചുകിത്സാവിധികളെ സമന്വയിപ്പിച്ച് ഹോമിയോപ്പതി വകുപ്പ് എറണാകുളം ഹോമിയോ ആശുപത്രിയില്ആരംഭിക്കുന്ന ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം മാസം 28ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ആശുപത്രി അങ്കണത്തില്നടക്കുന്ന ചടങ്ങ് ഹൈബി ഈഡന്എം.എല്‍. ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബാബു ജോസഫ്, സാജിത സിദ്ധീഖ്, ജില്ല മെഡിക്കല്ഓഫീസര്ഡോ.എസ്.അമൃത കുമാരി, ആയുര്വേദ ജില്ല മെഡിക്കല്ഓഫീസര്ഡോ.എന്‍.അംബിക, എന്‍.ആര്‍.എച്ച്.എം പ്രഗ്രാം മാനേജര്ഡോ.കെ.വി.ബീന, മറ്റ് ജനപ്രതിനിധികള്പങ്കെടുക്കും. ആയുഷ് ഹോളിസ്റ്റിക് ക്ലിനിക്കല്രോഗികള്ക്ക് മുന്കൂട്ടി രജിസ്റ്റര്ചെയ്യുന്നതിന് അവസരം ഒരുക്കുമെന്ന് ജല്ല മെഡിക്കല്ഓഫീസര്അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ