എറണാകുളം നഗരത്തില്‍ ഒരു ബോട്ട്‌ജെട്ടിയുണ്ടെന്നു പലര്‍ക്കും അറിയില്ല. ഫോര്‍ട്ട്‌കൊച്ചിക്കും മട്ടാഞ്ചേരിക്കും പോകുവാന്‍ ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമാണ് . പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. പണ്ട് വിദേശികള്‍ എങ്കിലും ഇത് ഉപയോഗിക്കുമായിരുന്നു. ഇന്ന് ഇതിലൂടെ പോകാന്‍ അറക്കും. മഴ പെയ്‌താല്‍ പറയാനില്ല. ബസ് സ്റ്റാന്‍ഡ് കൂടി ഇവിടെ വന്നതോടെ അതിലേറെ മോശമായി. വൃത്തിയായി നോക്കിയാല്‍ ഈ ബോട്ട് ജെട്ടിയില്‍ നിന്നും ആലപ്പുഴയിലേക്കും കോട്ടയത്തേക്കും വിനോദ സഞ്ചാരികള്‍ക്കു ആകര്‍ഷിക്കാനാവുന്ന വിധം വേമ്പനാട് കായലിലൂടെ ബോട്ട് സര്‍വീസ് ആരംഭിക്കാവുന്നതാണ്.
2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച
ബോട്ട്‌ജെട്ടി തുരുമ്പെടുത്തു
എറണാകുളം നഗരത്തില്‍ ഒരു ബോട്ട്‌ജെട്ടിയുണ്ടെന്നു പലര്‍ക്കും അറിയില്ല. ഫോര്‍ട്ട്‌കൊച്ചിക്കും മട്ടാഞ്ചേരിക്കും പോകുവാന്‍ ഏറ്റവും എളുപ്പവും ചെലവു കുറഞ്ഞതുമാണ് . പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. പണ്ട് വിദേശികള്‍ എങ്കിലും ഇത് ഉപയോഗിക്കുമായിരുന്നു. ഇന്ന് ഇതിലൂടെ പോകാന്‍ അറക്കും. മഴ പെയ്‌താല്‍ പറയാനില്ല. ബസ് സ്റ്റാന്‍ഡ് കൂടി ഇവിടെ വന്നതോടെ അതിലേറെ മോശമായി. വൃത്തിയായി നോക്കിയാല്‍ ഈ ബോട്ട് ജെട്ടിയില്‍ നിന്നും ആലപ്പുഴയിലേക്കും കോട്ടയത്തേക്കും വിനോദ സഞ്ചാരികള്‍ക്കു ആകര്‍ഷിക്കാനാവുന്ന വിധം വേമ്പനാട് കായലിലൂടെ ബോട്ട് സര്‍വീസ് ആരംഭിക്കാവുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ