ആറ്റു നോറ്റു കാത്തിരുന്ന ഇടപ്പള്ളി റെയല്‍വെ മേല്‍പ്പാലം പൂര്‍ത്തിയാകുമ്പോള്‍ നാട്ടുകാര്‍ക്കു ആശങ്ക. മേല്‍പ്പാലം വരുന്നതോടെനിലവിലുള്ള ഇടപ്പള്ളി റെയ്‌്‌ല്‍വെ ഗേറ്റ് ഇല്ലാതാകുകയാണ്.
മേല്‍പ്പാലം വന്നാലും റെയ്‌ല്‍വെ ഗേറ്റ് അടക്കരുതെന്നാണു നാട്ടുകാരുടെ പ്രധാന ആവശ്യം. ഇന്നത്ത നിലയില്‍ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഇടപ്പള്ളി റെയ്‌ല്‍വെ ഗേറ്റ് എന്ന ശാപം പുതിയ രൂപത്തില്‍ നാട്ടുകാരുടെ മുന്നില്‍ എത്തും . ഗേറ്റ് നാട്ടുകാരുടെ മുന്നില്‍ നോക്കുകുത്തിയാകും.
ഇടപ്പള്ളി അല്‍ അമീന്‍ സ്റ്റോപ്പില്‍ നിന്നും തുടങ്ങുന്ന മേല്‍പ്പാലം അവസാ}ിക്കുന്നതു കുന്നുംപുറം സ്റ്റോപ്പിലാണ്. മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ അല്‍ അമീനും കുന്നുംപുറത്തിനും ഇടയ്‌ക്കുള്ള അഞ്ചോളം ബസ് സ്‌റ്റോപ്പുകളാണു ഇല്ലാതാകുന്നത്. പോണേക്കര ,കുന്നുംപുറം ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍ക്കു ഇതോടെ പ്രധാനമാര്‍ഗം ഇല്ലാതാകുകയാണ്. സ്വന്തമായി വാഹനം ഇല്ലാത്ത സാധാരണക്കാര്‍ക്കു മറ്റു ഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ കിലോമീറ്ററുകളോളം നടന്നുവേണം ബസ് സ്റ്റോപ്പിലെത്താന്‍.
റെയ്‌ല്‍വെ മേല്‍പ്പാലങ്ങള്‍ക്കു മുകളില്‍ ബസ് സ്‌റ്റോപ്പുകള്‍ അനുവദിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്. അത്തരത്തിലുള്ള സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ മേല്‍പ്പാലത്തില്‍ ബസ് ബേകളോ ,മേല്‍പ്പാലത്തില്‍ നിന്നും താഴേക്കിറങ്ങാന്‍ വേ| സ്റ്റെപ്പുകളോ ഇല്ല.. മേല്‍പ്പാലം നിര്‍മിച്ച ദേശീയ പാത അഥോറിറ്റിക്കു ഇതിനുള്ള പ്ലാനോ ഇല്ലാതെയാണു മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ റെയ്‌ല്‍വെ ഗേറ്റ് അടക്കുരുതെന്നും ബസുകള്‍ തുടര്‍ന്നും ഇതുവഴി സര്‍വീസ് നടത്തണമെന്നുമാണു ആവശ്യം.
ഇവിടത്തെ പ്രധാന ജുമാ മസ്‌ജിദിലേക്കു മയ്യിത്ത് കൊ|ു പോകുന്നതിനു പോലും ചുറ്റിക്കൊണു പോകേണ്ടിവരുമെന്നു ആക്‌്‌ഷന്‍ കൗണ്‍സില്‍ ചൂ|ണ്ടിക്കാട്ടുന്നു. അഞ്ചു കിലോമീറ്ററിനുള്ളില്‍ ജുമാ മസ്‌ജിദിനു പുറമെ സര്‍വീസ് സഹകരണ ബാങ്ക്,അമൃത ആശുപത്രി ,വില്ലേജ് ഓഫീസ് എന്നിവടങ്ങളിലേക്കു പോകുന്ന ആയിരക്കണക്കി}ാളുകള്‍ക്ക് ഇപ്പോള്‍ റെയ്‌്‌ല്‍വെ ഗേറ്റ് അടച്ചാല്‍ ദുരിതമായിരിക്കും.
മേല്‍പ്പാലം വരുന്നതോടെ റെയല്‍വെ ഗേറ്റ് അടക്കുമെന്നാണു റെയ്‌്‌ല്‍വെ അധികൃതര്‍ നല്‍കുന്ന സൂചന. റെയ്‌ല്‍വ ഗേറ്റ് ിലനിര്‍ത്തേണ്ടി വന്നാല്‍ ഗേറ്റ് കീപ്പര്‍മാരുടെ ശമ്പളം ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ അധികബാധിത റെയല്‍വെ ഗേറ്റ് നല്‍നിര്‍ത്തിയാല്‍ വേണ്ടി വരും.ഈ തുക വഹിക്കാന്‍ റെയല്‍വെ തയാറാകുമോയെന്നു അറിയേണ്ടതാണ്.
ഇരുപതു വര്‍ഷംനീണ്ട ഇടപ്പള്ളി മേല്‍പ്പാലം എന്ന ആവശ്യം ഒടുവില്‍ സാക്ഷാത്‌കരിക്കാന്‍ അടുക്കുമ്പോള്‍ നാട്ടുകാര്‍ക്കു ആശങ്കയാണു ബാക്കി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ