അനുയായികള്‍

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ജി.സി.ഡി.എ. രാജ്യത്തിന് മാതൃകയെ് ജസ്റ്റിസ് കൃഷ്ണയ്യര്‍


കൊച്ചി: സൗരോര്‍ജമുപയോഗിച്ച് സ്വന്തം സ്ഥാപനത്തിന് വെളിച്ചം കണ്ടെത്തിയ ജി.സി.ഡി.എ. രാജ്യത്തിന് മാതൃകയാണെ് ജസ്റ്റിസ് വി.ആര്‍,കൃഷ്ണയ്യര്‍. ജി.സി.ഡി.എ. തുടങ്ങിയ ഈ പദ്ധതി എല്ലാ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടപ്പാക്കണമെും ഇതാവിഷ്‌കരിച്ച ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെും അദ്ദേഹം പറഞ്ഞു. ബ' അമര്‍ത്തി സൗരോര്‍ജവെളിച്ച പദ്ധതി ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇതൊരു ചരിത്രസംഭവമാണെും വിശേഷിപ്പിച്ചു. 
ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഭരണസമതിയംഗം അക്ബര്‍ ബാദുഷ, നഗരസഭ സ്ഥിരംസമതി അധ്യക്ഷന്മാരായ ടി.ജെ.വിനോദ്, സൗമിനി ജയിന്‍, രത്‌നമ്മ രാജു, ടൗപ്ലാനര്‍ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ